ഇനി കോളേജ് കുമാരി.. പ്ലസ് ടു ജീവിതം വിജയകരമായി അവസാനിച്ചു.. ‘അമ്മേ ഞാൻ 12-ത് തോറ്റില്ല, പാസ്സായി.. മീനാക്ഷിയുടെ ആഘോഷം വൈറൽ
അമർ അക്ബർ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണിയിലെ ഫാത്തിമയും ഒപ്പത്തിലെ നന്ദിനി കുട്ടിയും മലയാളികളുടെ മനസ്സിൽ പ്രതേക സ്ഥാനമുണ്ട്. വേറെയും […]