CIBIL നിങ്ങള്ക്ക് ഒരു പ്രശ്നമാണോ..? സിബിൽ സ്കോർ ഇല്ലാതെയും ഇനി ലോൺ കിട്ടും! ഇന്ത്യയുടെ വായ്പാ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ യു എൽ ഐ; എന്താണിത്?

July 22, 2025 appu 0

വായ്പകൾ അനുവദിക്കുന്നതിന് മുമ്പുള്ള സിബിൽ സ്കോർ പരിശോധനയുടെ രീതികൾക്ക് ഉടൻ മാറ്റം വന്നേക്കും. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (DFS) പുതിയ ഡിജിറ്റൽ വായ്പാ സംവിധാനമായ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (ULI) […]

സഖാവിനു വിട; വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സമരസ്മരണ

July 21, 2025 appu 0

സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ആ പേര് ഇനി ഓർമ. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ട് 3.20ന് […]

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; ജനം പെരുവഴിയിലാകും.. 8000 ബസുകള്‍ ഓടില്ലേ? അറിയേണ്ടതെല്ലാം?

July 21, 2025 appu 0

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍ ആരംഭിക്കുമെന്നാണ് ബസുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് അറിയാന്‍ കഴിയും. സ്വകാര്യ ബസ് ഉടമകളെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സമരം […]

‘അമ്മമ്മ ഉണ്ടാക്കിയ പുട്ടും അച്ഛനുണ്ടാക്കിയ ചിക്കനും’; നവോദയ സ്കൂളിൽ നിന്നൊരു മനോഹര കാഴ്ച

July 21, 2025 appu 0

കുഞ്ഞുങ്ങൾ എപ്പോഴും കൂടെ ഉണ്ടാകണമെന്നാണ് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം. പഠിക്കാനായി മക്കൾ ദൂരങ്ങളിലേക്ക് പോകുമ്പോൾ അവരെ കാണുന്നതും വിളിക്കുന്നതും എല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അത്തരത്തിൽ ഒരു സന്തോഷ കാഴ്ചയാണ് ഇൻസ്റ്റഗ്രാമിന്റെ മനസ്സിനെ […]

ചുണ്ടിനു വലുപ്പം കൂട്ടാന്‍ ചികിത്സ; വീര്‍ത്ത് വികൃതമായ വിഡിയോ പങ്കിട്ട് ഉര്‍ഫി ജാവേദ്

July 21, 2025 appu 0

ഫാഷന്‍ ലോകത്തെ ശ്രദ്ധേയയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍മീഡിയയിലും ഉര്‍ഫിയുടെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാവാറുണ്ട്. ചുണ്ടുകള്‍ക്ക് വലുപ്പം വര്‍ധിപ്പിക്കാനുള്ള ലിപ് ഫില്ലര്‍ നടത്തി പണിപാളിയിരിക്കുകയാണ് താരം. ചുളിവുകളും ലാഫ് ലൈനുകളും കുറയ്ക്കാനായി ഉപയോഗിക്കുന്ന നൂതനചികിത്സാരീതി കൂടിയാണിത്. […]

ഭീഷണി കോളുകൾ വരുന്നു.. വീണയുടെ പാസ്റ്റ് നോക്കിയാൽ നൂറ് മൂത്തുചിപ്പി വായിച്ച സംതൃപ്തി കിട്ടുമെന്ന് കമന്റ് വീണ

July 21, 2025 appu 0

സുധി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ രണ്ടാം തവണ വിവാഹം ചെയ്തത് തന്നെയാണെന്നും നടി കൂടിയായ വീണ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. തുടക്കത്തിൽ വീണ സുധിയുമായുള്ള ബന്ധത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും വോയ്സ് ക്ലിപ്പുകൾ […]

കുഞ്ഞിന്റെ ആദ്യത്തെ എണ്ണ തേച്ച് കുളി; സന്തോഷം പങ്കുവെച്ച് ദിയ; മുഖം കാണാൻ കാത്തിരിപ്പുമായി ആരാധകർ

July 17, 2025 appu 0

അമ്മയായതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. നിയോം എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് ഓമനപ്പേര്. തമിഴ് റാെമാന്റിക് സിനിമകളുടെ ആരാധികയാണ് ദിയ. അത് പോലൊരു സന്തോഷകരമായ ജീവിതമാണ് ദിയ എന്നും ആ​ഗ്രഹിച്ചത്. അത് […]

മല്ലികക്കെതിരെ വീണ്ടും സത്യഭാമ ! ” ഞാൻ ജാ​ഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കൾ കൊടുത്താലല്ലേ ഉള്ളൂ ഇന്നും, എനിക്കതല്ല..”

July 16, 2025 appu 0

വിവാദ പരാമർശങ്ങളിൽ കൂടി ശ്രദ്ധ നേടിയ ആളാണ് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ, സഹോദരനും പ്രശസ്ത നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന പരാതിയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ആളാണ് […]

ഇനി വാടക വീട്ടിൽ,തെറിവിളിക്കുന്നവർക്ക് രേണു സുധിയുടെ പ്രതികരണം കേട്ടോ

July 16, 2025 appu 0

ഇനി വാടക വീട്ടിൽ,തെറിവിളിക്കുന്നവർക്ക് രേണു സുധിയുടെ പ്രതികരണം കേട്ടോ Renu Sudhi issueRenu Sudhi issueRenu Sudhi issueRenu Sudhi issue Renu Sudhi issueRenu Sudhi issueRenu Sudhi issueRenu Sudhi issue […]