കഴുത്തിലെ താലി ഊരിവെച്ച്, കോടികൾ വരുന്ന ജീവനാംശം വേണ്ടെന്ന് പറഞ്ഞ് വെറുംകയ്യോടെ ആ പടി ഇറങ്ങിയത് 2013 ഏപ്രില്‍ 17 നാണ്, ശക്തയായ സ്ത്രീ, മഞ്ജുവിന് കൈയ്യടി
മലയാളികൾ ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ദിലീപുമായി വിവാഹിതയായത്. ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് മലയാളികൾക്ക് അറിവുള്ള കാര്യങ്ങളാണ്. വിവാഹ […]