പരസ്പരം മാനസികമായി അകലുന്ന ദമ്പതികളുടെ എണ്ണം പെരുകുന്നു.. കേരളത്തിൽ ‘സൈലന്റ് ഡിവോഴ്സ്’ കൂടുന്നു.. ഇതിന്റെ പ്രധാനകാരണവും കാരണങ്ങളും പരിഹാരവും

May 12, 2025 appu 0

കേരളത്തിൽ, പരമ്പരാഗത വിവാഹമോചന നിരക്ക് താരതമ്യേന കുറവാണെങ്കിലും, ‘സൈലന്റ് ഡിവോഴ്സ്’ എന്ന പുതിയ പ്രവണത ദാമ്പത്യ ജീവിതത്തിൽ ആശങ്ക വിതയ്ക്കുന്നു. ഇത്, ദമ്പതികൾ നിയമപരമായി വേർപിരിയാതെ, മാനസികമായും വൈകാരികമായും പരസ്പരം അകന്ന് ഒരേ വീട്ടിൽ […]

ഹരീഷ് കണാരന്‍റെ ആരോഗ്യ നില അതീവ ഗരുതരമെന്ന് വ്യാജ വാര്‍ത്ത, പ്രതികരിച്ച് താരം, ആരാണോ ഇതുപോലെയോക്കേ പെടച്ചു വിടുന്നത്,, ഇവനൊക്കെ എന്ത് മനസുഖമാണോ കിട്ടുന്നത് ..

May 10, 2025 appu 0

നടന്‍ ഹരീഷ് കണാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന വ്യാജ വാര്‍ത്ത. ഇപ്പോഴിതാ വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. “എന്‍റെ നില ഗുരുതരം ആണെന്ന് ഇവര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും […]

No Image

Viral Model Shoot.

May 9, 2025 appu 0

Different types of photoshoots are constantly being uploaded on social media. The current era is moving towards a form where a career started with photoshoots […]

വിവാഹം നടന്നത് ​ഗർഭിണിയായ ശേഷം, നടിയാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല- അമല പോൾ

May 9, 2025 appu 0

ഭർത്താവ് ജ​ഗത്തിനെക്കുറിച്ച് സംസാരിച്ച് നടി അമല പോൾ. ജ​ഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് പറഞ്ഞിരുന്നില്ലെന്ന് അമലപോൾ തുറന്നു പറയുന്നു. വാക്കുകളിങ്ങനെ ജ​ഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ല. […]

ജന്മം നൽകിയ കുട്ടിയെ നോക്കണം, ആ ട്രാൻസ് മെൻ ചെയ്തത്; എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ല: ഹെയ്ദി സാദിയ

May 9, 2025 appu 0

ട്രാൻസ് കമ്മ്യൂണിറ്റിക്കിടയിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചാ വിഷയം. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. വിവാഹം ചെയ്ത് കുട്ടികളായ ശേഷം ട്രാൻസ് വുമണാണെന്ന് പറയുന്നത് […]

എന്റെ ഭർത്താവുള്ളപ്പോൾ മറ്റൊരാളുടെയടുത്ത് പോകേണ്ടി വന്നിട്ടില്ല; അവസരത്തിന് കെഞ്ചിയിട്ടില്ല: ബിന്ദു വാരാപ്പുഴ

May 9, 2025 appu 0

content/uploads/2025/04/lineeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee.jpg” alt=”” width=”2100″ height=”30″ class=”alignnone size-full wp-image-133659″ /> കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് സിനിമാ രം​ഗത്ത് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അവസരത്തിനായി അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാൻ ആവശ്യപ്പെടുന്നവരെക്കുറിച്ച് തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് […]

അവളെത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു

May 8, 2025 appu 0

നമസ്കാരമെന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുതിയ വീട്ടിൽ എത്തിയപ്പോൾ മുതൽ രുദ്രയുടെ മനസാകെ അസ്വസ്ഥമാണ് അച്ഛന്റെ വീട്ടിൽ നിന്നും പെട്ടെന്നുള്ള പറിച്ചു നടൽ അവൾ തീരെ പ്രതീക്ഷിച്ചതെല്ലാം അച്ഛനെ കിട്ടിയ […]

No Image

PHOTOSHOOT

May 8, 2025 appu 0

[web_stories_embed url="https://thekeralamedia.in/web-stories/photoshoot" title="PHOTOSHOOT" poster="https://thekeralamedia.in/wp-content/uploads/2025/05/cropped-stiorur-4.jpg" width="360" height="600" align="none"]

ശിൽപ്പം പോലെ, ഇനിയൊരാളിങ്ങനെ വരില്ല; മുന്നിൽ ശോഭനയോ ഭാനുപ്രിയയോ, അഭിപ്രായങ്ങളിങ്ങനെ

May 8, 2025 appu 0

എൺപതുകളിൽ വന്ന നായിക നടിമാരിൽ മിക്കവരും ക്ലാസിക്കൽ ഡാൻസിൽ പ്രാവീണ്യമുള്ളവരായിരുന്നു. സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന. നർത്തകിയാകാനായിരുന്നു താൽപര്യം. നായികയായി തുടക്കം കുറിച്ച ശേഷം പിന്നീട് സിനിമാ രംഗത്ത് തിരക്കായി. എന്നാൽ അപ്പോഴും […]

റിമി ടോമി വീണ്ടും പ്രണയത്തിലായോ? ദൈവം എല്ലാവര്‍ക്കും പ്രണയിക്കാന്‍ ഒരാളെ തരുമെന്ന് പറഞ്ഞ് ഗായിക

May 8, 2025 appu 0

തന്റെ മുന്നിലിരിക്കുന്ന പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് പാട്ട് പാടുന്ന ഗായികയാണ് റിമി ടോമി. പാട്ട് മാത്രമല്ല അതിനൊപ്പം കിടിലന്‍ ഡാന്‍സുമുണ്ടാവും. പലപ്പോഴും ആരാധകര്‍ക്കിടയലേക്ക് ഇറങ്ങി വന്നാണ് റിമി ഞെട്ടിക്കാറുള്ളത്. അങ്ങനെ സംഗീതലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന […]