ഒരു എ ഐ ക്യാരക്ടറിനെ നിങ്ങൾക്കും ഉണ്ടാക്കാണോ?? അതും ഫ്രീയായി.. വീഡിയോ മുഴുവന് കാണുക. ചിലപ്പോൾ നിങ്ങളുടെ ഭാവി ഇതിൽ ആയിരിക്കും
എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇൻടെലിജേനസ് ലോകം മുഴുവനും കീഴടക്കുകയാണ്. വലിയ സാധ്യതയാണ് എ ഐ സൃഷ്ടിക്കുന്നത്, മാത്രമല്ല ഒട്ടനവധി ആളുകളുടെ പണിയും ഇതുകാരണം പോവുന്നു, ഇപ്പോപ്പൽ നമ്മള് ഏവടെ നോക്കിയാലും കാണുന്ന ഒന്നാണ് […]