ഞാന്‍ പറഞ്ഞു, ഒന്ന് നിര്‍ത്തുമോ? ഞങ്ങള്‍ ദിവസവും കണ്ണാടി നോക്കുന്നുണ്ട്.വണ്ണം വച്ച് ഇതെങ്ങോട്ട് പോകുന്നു? ഒരു ദയയുമില്ലാതെ അയാള്‍ എന്നോട് ചോദിച്ചു;മഞ്ജു പത്രോസ്
മലയാളികൾക്ക് സുപരിചിതമായ താരമാണ് മഞ്ജു പത്രോസ്.തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് മാതൃഭൂമിയുടെ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.”ഞാന്‍ വളര്‍ന്നു വരുമ്പോള്‍ എന്റെ വണ്ണത്തേയും എന്റെ നിറത്തേയും എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടത്. ഇതില്‍ നിന്നും ഇപ്പോഴും പൂര്‍ണമായി […]