ന ഗ്‌നയായി അഭിനയിക്കാന്‍ ആദ്യം പേടിയായിരുന്നു; ഭയം മാറ്റി പിന്തുണ നല്‍കിയത് ഭര്‍ത്താവ്; ശരണ്യ പ്രദീപ്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി ശരണ്യ പ്രദീപ്. ‘ഫിദ’ എന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ ചേച്ചിയായി വേഷമിട്ടിരുന്നത് ശരണ്യയാണ്. ‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ എന്ന പുതിയ ചിത്രം താരത്തിന് പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു […]