കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്. വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ നോ പറഞ്ഞു. ഗീത വിജയന്‍
മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് ഗീത വിജയൻ. ഇൻ ഹരിഹർ നഗർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ഗീതാ വിജയൻ പ്രശസ്തയായത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ […]