മലയാളത്തിലെ പുത്തന്‍ തേപ്പുകാരിയുടെ കിടിലന്‍ ലുക്ക് കണ്ടോ… ഓപ്പറേഷൻ ജാവയിലെ തേപ്പുകാരി കുട്ടിയുടെ കിടിലന്‍ ഫോട്ടോസ് കാണാം… ഒരു തേപ്പ് കഴിഞ്ഞ പിന്നെ അതീവ സുന്ദരി ആയിരിക്കും..
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ക്രൈം സിനിമയിലൂടെയാണ് മലയാള സിനിമയുടെ ചരിത്രം ഇപ്പോൾ കടന്നുപോകുന്നത്. അത്തരം സിനിമകൾ മലയാളികൾ ഇരുകയ്യും സ്വീകരിച്ചിട്ടുണ്ട്. രാക്ഷസൻ എന്ന തമിഴ് ചിത്രത്തിന് ശേഷമാണ് മലയാളത്തിലെ ഇത്തരം തിരമാല ആരംഭിച്ചത്. അഞ്ചാംപാതിര, ഫോറൻസിക്, […]