സാധികയുടെ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കണ്ണും പൂട്ടി ഏറ്റെടുത്ത് ആരാധകര്‍
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. പലപ്പോഴും വിവാദങ്ങൾക്ക് വിധേയമാകുന്ന താരം നടത്തിയ പല പ്രസ്താവനകളും വിവാദമാണ്. വൈറൽ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സാധിക. മോഡലിംഗിലും […]