കോമഡി ഉത്സവത്തില്‍ പോകാത്തത് ഇങ്ങനെ ഒരു പ്രശനം ഉള്ളത് കൊണ്ടാണ്..😌😭സോഷ്യല്‍ മീഡിയയിലെ വിവാദ കമന്റുകള്‍ക്ക് എല്ലാം ഒറ്റ വീഡിയോയില്‍ മറുപടി പറഞ്ഞ് 😮😵💫 മിഥുന്‍..👍🏻❤️👍🏻
ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി ഫെസ്റ്റിവലിന്റെ അവതരണത്തിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം ഫ്‌ളവേഴ്‌സ് വെളിപ്പെടുത്തി. നടനും അവതാരകനുമായ മിഥുൻ രമേശ് വേദിയിൽ. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസൺ വരുന്ന കാര്യം തനിക്കറിയില്ലെന്നും അത് […]