അവരോട് വ്യക്തിപരമായി പൊലീസിന് ഒരു പ്രശ്നവുമില്ല.. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും.. ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ മേല്‍ ഉള്ള കുരുക്ക് മുറുകുമോ??
ഇ-ബുള്ളറ്റ് ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്. വാഹന രജിസ്ട്രേഷൻ റദ്ദാക്കും. ചട്ടങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു എന്നാണ് സൂചന. ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി […]