വ്യായാമമായി ഷട്ടില്‍ കളിക്കല്‍, ഭക്ഷണം രണ്ടുനേരമായി കുറച്ചു, ലിച്ചിയുടെ പുത്തന്‍ ലുക്കില്‍ കാരണമായ കാര്യങ്ങള്‍ ഇങ്ങനെയാണ്… ഫോട്ടോസില്‍ തകര്പ്പന്‍ ലുക്ക് കാണുക
2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് കേരളത്തിൽ തരംഗമുണ്ടാക്കിയ സിനിമയാണ്. പുതിയ അഭിനേതാക്കളും നടിമാരും നിറഞ്ഞ ചിത്രമായിരുന്നു അംഗമാലി ഡയറീസ്. ആന്റണി വർഗ്ഗീസ്, അപ്പാനി ശരത്, അന്ന രാജൻ എന്നിവർ അങ്കമാലി ഡയറീസ് എന്ന […]