ഇതൊരു വല്ലാത്ത ഷൂട്ട് തന്നെ… ബ്ലൈന്‍ഡ് മോഡല്‍ ഫോട്ടോഗ്രാഫി.. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ബാൻഡേജ് കെട്ടിയ മോഡലിന്റെ ഫോട്ടോകൾ ഇന്‍റര്‍നെറ്റില്‍ ചൂട് പിടിക്കുന്നു..
സോഷ്യൽ മീഡിയയിലെ ഫോട്ടോഷൂട്ടുകളുടെ ചാകര ആയിരുന്നു ലോക്ക്ഡൌണ്‍ കാലം. സീരിയൽ നടിമാർ മുതൽ സിനിമാതാരങ്ങൾ വരെ ഇത് തന്നെ ആയിരുന്നു. മോഡലിംഗ് രംഗത്ത് മാത്രം തിളങ്ങുന്ന നിരവധി മോഡലുകൾ ഉണ്ട്. ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമായി […]