ശല്യപ്പെടുത്തവന്റെ മൂക്കമാണ്ട ഇടിച്ച പരത്തും.. ഉഫ്ഫ് ലെനയുടെ അടാര്‍ ലുക്ക്.. മിക്കവാറും ഇനി വരുന്ന പടം മുഴുവനും ഇടി ആയിരിക്കും. കാണുക.
2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ തന്റേതായ വഴിത്തിരിവ് നടത്തിയത്. അങ്ങനെയാണ് താരത്തിന് പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാൻ തുടങ്ങിയത്. പിന്നീട് സ്നേഹ വീട്, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം വിദ്യാഭ്യാസ […]