മലയാളത്തിലെ അടുത്ത സണ്ണി ലിയോൺ ആവാന് ഒരുങ്ങുകയാണോ ദീപ്തി സതി… ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ ഫാഷൻ ’….കയർ കൊണ്ട് ശരീരം മറച്ച് ‘ദീപ്തി സതി
ഗ്ലാമറും സൗന്ദര്യവും കൊണ്ട് മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ താരമാണ് ദീപ്തി സതി. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ നീനയിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. […]