നടിമാരെക്കുറിച്ച് തുറന്ന് പറച്ചിൽ. ട്രെയ്നിൽ വെച്ച് രംഭയ്ക്ക് ലൈലയുടെ തല്ല്.. പിടിച്ച് മാറ്റിയത് ജ്യോതിക;
തൊണ്ണൂറുകളിൽ സിനിമാ രംഗത്ത് സജീവമായിരുന്ന നടിമാരാണ് രംഭയും ലൈലയും. ഒരേ കാലഘട്ടത്തിൽ നായികനടിമാരായി തിളങ്ങിയ ലൈലയ്ക്കും രംഭയ്ക്കും നിരവധി അവസരങ്ങൾ ലഭിച്ചു. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിലാണ് ലൈല ജനസ്വീകാര്യത നേടിയത്. രംഭ ഗ്ലാമറസ് […]