മാപ്പ് പറയണമെങ്കിൽ ഞാൻ ചാവണം’…. ‘അവർ ഒളിച്ചോടി വിവാഹിതരായവർ പുടവയുമായി നിൽക്കുന്ന ഫോട്ടോ എന്റെ കയ്യിലുണ്ട്,
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിലാണ് ബിഗ് ബോസ് മലയാളം സീസൺ ആറിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ അപ്സര രത്നാകരൻ പുറത്തായത്. പ്രേക്ഷകരിൽ പലരുടെയും ടോപ്പ് ഫൈവ് പ്രഡിക്ഷൻ ലിസ്റ്റിൽ പോലും ഇടം പിടിച്ചിരുന്ന […]