ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല… ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് പേടി.. ബാങ്കിലൊക്കെ ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു..
മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയാണ് മിയ ജോര്‍ജ്ജ്. വിവാഹശേഷം കുഞ്ഞിന്റെ ജനനത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത മിയ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ഇതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ […]