വാലിട്ടു നീട്ടിയെഴുതിയ കണ്ണുകള്‍, നീളന്‍ പൊട്ട്, പരമ്പരാഗത ലുക്കില്‍ പ്രിയ താരം.. നള ദമയന്തി കഥയിലെ അരയന്നത്തെപ്പോൽ കാവ്യ ഭംഗിയിൽ നവ്യ നായർ.. ചിത്രങ്ങള്‍ വൈറൽ..
‘നന്ദനം’ എന്ന ഒരു സിനിമ മതി നവ്യ നായരുടെ അഭിനയ മികവ് ഓർക്കാൻ. ഗുരുവായൂരപ്പൻ്റെ സ്വന്തം ബാലാമണിയായി സ്ക്രീനിൽ തിളങ്ങിയ താരം ഇന്നും മലയാളിക്ക് ആ നാടൻ ചേലുള്ള പെൺകുട്ടി തന്നെയാണ്. അഭിനയവും നൃത്തവും […]