അതുവരെയുള്ള സകല മനോധൈര്യവും അവനെ കണ്ട മാത്രയിൽ തകർന്നു വീണു…
മെയ്മാസ പൂക്കൾ….. രചന: ലിസ് ലോന :::::::::::::::::::::::::::: “ശിവാനി…. നിനക്ക് മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത് …….ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു നീ മാത്രമാണെന്റെ മനസ്സ് നിറയെ …പക്ഷേ ഇക്കാര്യം അച്ഛനോട് അവതരിപ്പിക്കാനുള്ള ധൈര്യം എനിക്കിതു […]