സിനിമലോകത്ത് എന്നെ നല്ലകുട്ടിയായി കണ്ടത് ഇദ്ദേഹം മാത്രമാണ്… ന്റ ജേഷ്ഠ സഹോദരനെ പോലെ തനിക്ക് എപ്പോഴും സമീപിക്കാൻ പറ്റുന്ന ഒരാൾ…മനസ്സ് തുറന്ന് സംവൃത…
നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനായ ലാല്‍ ജോസ് മലയാളികള്‍ക്ക് മുന്നില്‍ രസികന്‍ എന്ന സിനിമയില്‍ കൂടെ അവതരിപ്പിച്ച നടിയാണ് സംവൃത സുനില്‍. കണ്ണൂര്‍ സ്വദേശിനിയാണ് നടി. രസികനിലെ തനി നാടന്‍ കുട്ടി അന്ന് വളരെ […]