ഈ ചിത്രങ്ങള്‍ ചില കഥപറയുന്നു… “ശരിയാണ് അവളൊരു പെണ്ണാണ്… ചിരിച്ചു കൊണ്ട് ലോകം കീഴടക്കാൻ കഴിവുള്ള മനുഷ്യജൻമം.. ഒരു ചുംബനത്തിൽ നീ പുളയുമ്പോൾ ദംഷ്ട്രകൾ കുത്തിയിറക്കും… നീ കണ്ടതൊന്നും അല്ല അവൾ…” വ്യതസ്തമായ ഫോട്ടോഷൂട്ടുമായി ഹര്‍ഷ

ഫോട്ടോഷൂട്ടുകള്‍ക്ക് പ്രിയമേറുന്ന കാലമാണ് ഇപ്പോള്‍. ഒരുപാട് കലാകാരികള്‍ കലാകാരന്‍മാര്, മോഡല്‍സ്
തുടങ്ങിയവര്‍ ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇന്സ്ടഗ്രം, ഫെസ്ബുക്ക്‌ പോലെയുള്ള സോഷ്യല്‍ മീഡിയ ശൃംഖല ലോകത്ത് വന്നതോടെ ഒട്ടനവധി കലാകാരന്‍, കലാകാരികളെയും നമുക്ക് പരിജയപ്പെടാന്‍ ഉള്ള അവസരം ഉണ്ടായി.

ഒരുകാലത്ത് ഫെസ്ബുക്ക്‌ ആയിരുന്നു ഇഷ്ട ഇടം എങ്കില്‍ ഇപ്പോള്‍ അത് നേരെ മാറി ഇന്സ്ടഗ്രം ആയി മാറിയിരിക്കുകയാണ്. അത്തരത്തില്‍ കുറച്ച് കാലങ്ങളായിനിറഞ്ഞ് നില്‍കുന്ന ഒരു കലാകാരി + മോഡല്‍ ആണ് ഹര്‍ഷ ദാസ്‌. ഇന്സ്ടഗ്രമിലെ വളര്‍ന്നു വരുന്ന ഒരു കലാകാരി അല്ലെങ്ങില്‍ മോഡല്‍ എന്ന് വേണം ഹര്ഷയെ നമുക്ക് വിശേഷിപ്പിക്കാന്‍.

ഹര്‍ഷയുടെ ഓരോ ഫോട്ടോയും ഓരോ ചിന്തകള്‍ അല്ലെങ്ങില്‍ ഓരോ കാര്യങ്ങളെ സൂചിപ്പിക്കുന്നു എന്ന് വേണം പറയാന്‍. സൗന്ദര്യ സങ്കല്പങ്ങളെപോലും മാറ്റി എഴുതണ്ടകാലകഴിഞ്ഞിരിക്കുന്ന ഈ കാലത്ത്. ബോള്‍ഡ് ഷൂട്ടിന് ശരീരത്തിന്‍റെ നിറവും കനവും ഒരു ഘടകം അല്ല എന്ന് ഉള്ള വ്യക്തമായ അഭിപ്രയം പറയുന്ന ഒരു മോഡല്‍ കൂടെയാണ് ഹര്‍ഷ.

ഹര്‍ഷ പങ്കുവെക്കുന്ന ഫോട്ടോസ് അല്പം ബോള്‍ഡ് & ഗ്ലാമര്‍ ഇനത്തില്‍ പെടുന്നതാണ്. എങ്കിലും നിരവധി ആളുകള്‍ അഭിപ്രായം പറയാനും സപ്പോര്‍ട്ട് ചെയ്യാനും ഉള്ള ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. ഇന്സ്ടഗ്രമിലെ ഒരു താരം എന്ന നിലയില്‍ മാത്രമല്ല, ഒരു മോഡല്‍, മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്, ഹെയര്‍ സ്റൈലിസ്റ്റ് എന്ന നിലയിലും കഴിവ് തെളിയിച്ച ആളാണ് ഹര്‍ഷ.

ഓരോ ഫോട്ടോക്കും നല്‍കുന്ന കാപ്ഷന്‍ വളരെ വ്യതസ്തമാണ്, ഈ കുറി പങ്കുവെച്ച ഫോട്ടോയും അതിന്‍റെ കാപ്ഷനും വളരെ വൈറല്‍ ആയിരിക്കുകയാണ് ഇപ്പോള്‍… അതില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.സ്നേഹം എന്നത് ഒരിക്കലും പെണ്ണിന് ഒരു വികാരമല്ല… അതാണവളുടെ ലോകം.. ഒരിക്കൽ ആ ലോകം നശിച്ചാൽ പിന്നെ നിങ്ങൾ കാണുക ഇതു വരെ കണ്ടിട്ടില്ലാത്ത അവളെയാകും…അല്ലെങ്കിൽ തന്നെ ഏത് സ്ത്രീയാണ് അവൾക് അർഹിക്കപ്പെട്ടപോലെ സ്നേഹിക്കപ്പെട്ടിട്ടുള്ളത്… ആ തിരിച്ചറിവിൽ അവൾ നിനക്ക് മുന്നിൽ നീട്ടുന്ന നിസ്സഹായ ഭാവത്തിൽ നിനക്കായുള്ള വേട്ടക്കളം ഒരുക്കുകയാണ്. മൂർച്ചയെറിയ നഖങ്ങൾ നിന്റെ മാംസത്തിനും ചോരക്കും ഇടയിലുള്ള അകലം അളക്കും, ഒരു ചുംബനത്തിൽ നീ പുളയുമ്പോൾ ദംഷ്ട്രകൾ കുത്തിയിറക്കും… നീ കണ്ടതൊന്നും അല്ല അവൾ ❣️.

മറ്റൊരു ഫോട്ടോയുടെ കാപ്ഷന്‍ ഇങ്ങനെയാണ്. തന്നെ ഇല്ലാതാക്കാൻ വന്നവയെയൊക്ക അതിജീവിച്ചവളാണ്..അതിലൂടെയാണ് അദൃശ്യമായ ആ കിരീടം അവൾക്ക് കിട്ടിയത്…ജന്മം നൽകുവാനും വളർത്താനും പരിവർത്തനം ചെയ്യുകയുമാണ് നിന്റെ കർമ്മം എന്ന് അവന് ആക്രോശിച്ചപ്പോൾ ഒരു ലോകം തന്നെ പടുത്തുയർത്തുവാനുള്ള ശക്തി അവളിൽ ഉണ്ടെന്ന് അവൾ അറിഞ്ഞു… ശരിയാണ് അവളൊരു പെണ്ണാണ്… ചിരിച്ചു കൊണ്ട് ലോകം കീഴടക്കാൻ കഴിവുള്ള മനുഷ്യജൻമം ❤️👑

ഹര്‍ഷയുടെ ഈ വ്യതസ്ത ഫോട്ടോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് @mydr.eamphotography, @hd_makeupartistry,
@s_yed____insta
ഇന്സ്ടഗ്രമില്‍ ധാരാളം ആളുകള്‍ നടിയുടെ ഫോട്ടോ കണ്ട ശേഷം ഫോളോയുടെ എന്നതില്‍ 20kയോളം ആളുകള്‍ ഉണ്ട്..

കടപ്പാട്..
Instagram
Harsha Daz
Google

Be the first to comment

Leave a Reply

Your email address will not be published.


*