ക്യൂട്ട്നെസ്സ് ഓവർലോഡഡ്… ക്യൂട്ട് ലുക്കിൽ അഞ്ചു കുര്യന്‍… പുത്തൻ ബോള്‍ഡ് ആന്‍ഡ് ഗ്ലാമര്‍ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലാണ് നടി അഞ്ജു കുര്യൻ നിവിൻ പോളിയുടെ സഹോദരിയായി മലയാള ചലച്ചിത്ര രംഗത്തെത്തിയത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, 2 പെൺകുട്ടികൾ എന്നീ ചിത്രങ്ങളിൽ […]