ലുക്ക് കണ്ടു അതിശയിക്കണ്ട.. നടി മഡോണ തന്നെയാണ് ഇത്.. താരത്തിന്‍റെ ഫോട്ടോസ് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകുന്നു..
നിരവധി മലയാള സിനിമകളുടെ പ്രിയപ്പെട്ട നായികയായി മഡോണ സെബാസ്റ്റ്യൻ മാറി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലേക്ക് കൊണ്ടുപോയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പുതിയ ആശയങ്ങളും പുതിയ അവതരണ […]