ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഉണ്ണിമേരിയെ മമ്മൂട്ടിയാണ് രക്ഷിച്ചത്; പ്രിയ താരം വെളിപ്പെടുത്തിയത് ഇങ്ങനെ.
ഉണ്ണി മേരിയുടെ സിനിമകൾ എപ്പോഴും ചൂടൻ രംഗങ്ങൾ നിറഞ്ഞതാണ്. ഉണ്ണി മേരിയെ ആധുനിക ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിച്ചതിന് മലയാള സിനിമ പ്രശംസിച്ച ഒരു കാലമുണ്ടായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത സിനിമയുടെ […]