ഫാഷന്‍ ലോകം മാറി മറിയുന്നു.. ഇതായിരിക്കും ഇനി പുത്തന്‍ ട്രെന്‍ഡ്… പൂക്കളങ്ങളുടെ ഓണക്കാലത്ത് മേനി നി(മ)റച്ച് ‘പൂമ്പാറ്റ’കളെത്തും
കോവിഡ് ആശങ്കയിലും ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കൊണ്ടിരിക്കേ, പൂർണമായും എംബ്രോയ്ഡറി നൂലിൽ നെയ്തെടുത്ത വർണ്ണ വസ്ത്രവൈവിധ്യത്തിലൂടെ ഓണത്തുമ്പിയെ അണിയിച്ചൊരുക്കുകയാണ് സ്മൃതി സൈമൺ. ഓണം സ്പെഷ്യലായി കുന്നത്തൂർ മനയുടെ പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ ഷൂട്ടിലൂടെയാണ് വാടാനപ്പള്ളി […]