ചില്ലറക്കാരി അല്ല.. പ്രത്യേകതകള്‍ ഏറെയുണ്ട്.. മാത്രമല്ല മലയാള സിനിമയിൽ അത് ഉപയോഗിക്കാത്ത ഒരേയൊരു നടിയും
മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് രജിഷ വിജയൻ. അനുരാഗകരിക്കിൻ വെളളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ ആരാധകരുടെ മനസ്സിൽ ഇടം നേടിയരജീഷ വിജയന് […]