ഒന്ന് അവിടെ ഞെക്കിയതും അപ്പോള്‍ തന്നെ അത് സംഭവിച്ചു.. ദുരനുഭവം പങ്കുവെച്ച് കസബയിലെ നടി വരലക്ഷ്മി
നടി വരലക്ഷ്‍മി തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു. ഇൻസ്റ്റാഗ്രാം ആപിലെ പ്രൊഫഷണലുകളുടെ സഹായത്തോടെ അക്കൗണ്ട് തിരിച്ചെടുത്തത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വരലക്ഷ്‍മി അടുത്തിടെ അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചെടുത്ത കാര്യവും വരലക്ഷ്‍മി തന്നെയാണ് […]