അറസ്റ്റും, പോലീസ് കേസും, വിവാഹമോചനവും, പടക്കം എന്ന കളിയാക്കലും.. മലയാളികള്‍ ഏറ്റെടുത്ത ഇത് ഞങ്ങളുടെ ലോകം സിനിമയിലെ നായികയുടെ ജീവിതത്തില്‍ സംഭവിച്ച ചില മോശം കാര്യങ്ങള്‍ അറിഞ്ഞാല്‍ തലയില്‍ കൈവെക്കും
ബാലതാരമായാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. മക്ദിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം താരം സ്വന്തമാക്കി. ബാലതാരമായതിന് ശേഷം നായികയായിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം. സിനിമാ അഭിനയ രംഗത്ത് മികച്ച അഭിപ്രായം നേടുന്നതിനിടെയാണ് താരത്തിന് വലിയ […]