മറ്റുള്ളവരുടെ ഗ്ലാമറിനെയും സൗന്ദര്യത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. എന്‍റെ ഗ്ലാമര്‍ ഫോട്ടോസ് കണ്ടാല്‍ എനിക്ക് കുളിര്‍ വരും.. ടിക്ടോക്ക് സുന്ദരി നിഷ ഗുർഗെയ്ൻ
വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ പങ്കിടുന്ന നിരവധി സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ ഒരാളാണ് നിഷ ഗുരാഗിൻ. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ താരം അവ പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന്റെ […]