ലാലേട്ടൻ ആണ് എല്ലാം. മോഹൻലാൽ കഴിഞ്ഞാലെ എനിക്ക് മറ്റാരെങ്കിലുമുള്ളു. വെളിപ്പെടുത്തലുമായി മീരാ ജാസ്മിൻ.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടാനും താരത്തിന് കഴിഞ്ഞു. 2000-കളിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീരാ […]