ഈ ചൂടത്ത് എന്തുകൊണ്ടും ഈ വേഷം സുപ്പറാ.. കാട്ടുവള്ളികളാൽ മാറ് മൂടപ്പെട്ടിരിക്കുന്നു. ഇലകൾ കൊണ്ട് ശരീരം മറച്ച്, ബിഗ് ബോസ് സുന്ദരി എയ്ഞ്ചൽ തോമസ് ഫോട്ടോഷൂട്ട് ആരാധകരുടെ കണ്ണിന് കുളിര്‍മ്മ സമ്മാനിച്ച് വൈറല്‍ ആവുന്നു.
2020-ലെ വെബ് സീരീസായ Pregly Things-ലും താരം മികച്ച പ്രകടനം കാഴ്ചവച്ചു. 2019 ലെ തമിഴ് റിലീസായ ലവ് ഫോറെവറിലും 2020 ലെ മലയാളം റിലീസ് ഡാർക്ക് ഏഞ്ചൽ സെമി-മ്യൂസിക്കൽ ആൽബങ്ങളിലും താരത്തിന്റെ പ്രകടനം […]