തനിക്ക് അദൃശ്യമാകാൻ ഉള്ള കഴിവ് കിട്ടിയാൽ ആദ്യം തന്നെ ഷാരൂഖ്കാന്റെയും ദീപിക പതികോണിന്റെയും ബെഡ്റൂമിലേക്ക് ആണ് താൻ നോക്കുക എന്ന് സ്വാസിക! അന്ന് പറഞ്ഞത്
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതയായ താരം ആണ് നടി സ്വാസിക. സിനിമാമേഖലയിലേക്ക് വന്നിട്ട് 10 വർഷമായി എങ്കിലും കഴിഞ്ഞ വർഷത്തിലാണ് നിരവധി നല്ല അവസരങ്ങൾ താരത്തിനെ തേടി എത്തിയത്. […]