ഇതുവരെ നടന്നതിൽ ഏറ്റവും മോശം ലോകകപ്പ് ആണ് ഖത്തറിൽ നടന്നത് എന്നാണ് റൊണാൾഡോയുടെ സഹോദരി – കാരണം കേട്ടോ ?
ദിവസങ്ങളായി കാൽപന്താരാധകരെയെല്ലാം ആവേശത്തിലാഴ്ത്തി ഖത്തർ തന്റെ പ്രൗഢി നിലനിർത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഒരു മത്സരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയോ അവറോ. ഇതുവരെ നടന്നതിൽ ഏറ്റവും മോശം […]