കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ഉർവശിക്ക് ഏറ്റവും സൗന്ദര്യം തോന്നിയിട്ടുള്ളത് ഈ നടനാണ്.
മലയാള സിനിമയിൽ നിരവധി മികച്ച ശക്തമായ വേഷങ്ങളെ അവതരിപ്പിച്ച നടിയാണ് ഉർവശി. മലയാളികൾ ലേഡീ സൂപ്പർസ്റ്റാർ പട്ടം നൽകിയിരിക്കുന്നതും ഉർവശിക്ക് തന്നെയാണ്. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ മാത്രം അഭിനയിക്കാതെ തന്റെ കയ്യിൽ ലഭിക്കുന്ന ഏത് […]