മലയാള സിനിമയിലെ എക്കാലത്തെയും ശാലീന സുന്ദരി നടി കാവ്യാമാധവന്റെ പഴയ ചിത്രങ്ങൾ കണ്ടുനോക്കു..
ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ നായികാ സങ്കൽപ്പം തെന്നെ മാറ്റി എഴുതിയ താര സുന്ദരിയാണ് കാവ്യമാധവൻ. 1991 ൽ തിയ്യറ്ററുകളിൽ പ്രദർശനത്തിയ പൂക്കാലം വരവായി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് കാവ്യാമാധവൻ […]