മാധവിയുടെ ആ ഒരു പ്രശ്നം കാരണം മാത്രമാണ് ആ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കാതിരുന്നത്
ആകാശദൂത് എന്ന് ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് മാധവി എന്ന നടിയെ ഓർമ്മിച്ചുവയ്ക്കാൻ അത്രത്തോളം മികച്ച ഒരു കഥാപാത്രത്തെയാണ് ഈ ഒരു ചിത്രത്തിലൂടെ താരം മനോഹരം ആക്കിയത് പിന്നീട് വലിയ വലുതായി സിനിമയിൽ […]