എന്താണ് സാരി ക്യാന്‍സറെന്ന് നോക്കാം.. സാരി ഉടുത്താല്‍ ക്യാന്‍സര്‍ വരുമോ?
സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍ന്സര്‍ വരുമെന്ന് ചിന്തിച്ചു കളയരുത്. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് […]