ചട്ടി ഉണ്ടാക്കി വൈറലായ കുട്ടിയുടെ പുത്തന്‍ കിണ്ണം കാച്ചിയ ഐറ്റം എത്തി, ഒരൊറ്റ ഫോട്ടോഷൂട്ട്‌ കൊണ്ട് ഉണ്ടാക്കിയത് ലക്ഷങ്ങള്‍.. കാണുക

സോഷ്യല്‍ മീഡിയ വലിയ ഒരു സംഭവമാണ്, നമ്മള്‍ ഉള്‍പടെ ഉള്ള ലോകത്തെ എല്ലാവരും രാവിലെ എണീകുമ്പോള് മുതല്‍ വൈര്കുന്നേരം കിടക്കുമ്പോള്‍ വരെ ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയഉപയോഗിക്കുന്നവര്‍ ആകും. ലോകത്തെ മുഴുവന്‍ ജനസംഖ്യയുടെ 95% ശതമാനം ആളുകളും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ആണ്.

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here

കുറച്ചു കാലങ്ങള്‍ ആയി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന സെലെബ്രട്ടികളുടെ എണ്ണത്തില്‍ നല്ല വര്‍ധന ഉണ്ടായിട്ടുണ്ട്. ചിരിച്ചാല്‍ വൈറല്‍ , നടന്നാലും ഓടിയാലും വൈറല്‍ ചാടിയാല്‍ വൈറല്‍ അങ്ങനെ ഇത് വിധത്തിലും ലോകത്തില്‍ മികച്ച ആര്ധകരെ സൃഷ്ടിക്കാന്‍ ഇപ്പോള്‍ ഈസി ആണ്. അല്പം കഷ്ടപെട്ടാല്‍ സംഗതി ഒകെ ആണ് എന്ന് മിക്കവാറും ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നു.

ഫോട്ടോഷൂട്ട്‌ ആണ് മെയിന്‍.. ഇങ്ങനെ പറയാന്‍ കാരണം ഉണ്ട്. സാധാരണ ഒരു ഫോട്ടോഷൂട്ട്‌ വൈറല്‍ ആകാന്‍ വലിയ പ്രയാസമാണ്. പക്ഷെ അല്പം വ്യത്യസ്തത നിറഞ്ഞതും കാണുമ്പോള്‍ കണ്ണിനെ കുളിര്‍ അണിയിക്കുന്നതുമായ ഷൂട്ട്‌ എന്നും വലിയ മുന്പന്തിയില്‍ നിക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകാന്‍ ഉള്ള ചാന്‍സ് വളരെ കൂടുതല്‍ ആണ് ഈ ഫോട്ടോഷൂട്ട്‌ എന്നതില്‍ എങ്കിലും അര്ടിസ്റ്റ്റ് വളരെ വേഗത്തില്‍ തന്നെ അറിയപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്.

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here

അത്തരത്തില്‍ വന്ന ഒരു ഫോട്ടോഷൂട്ട്‌ ആണ് നിങ്ങള്‍ക്ക് ഇന്ന പരിജയപ്പെടുത്താന്‍ പോകുന്നത്, ഒരുപാട് വിമര്‍ശനം വന്നിട്ടുള്ള, വിമര്‍ശിച്ചവര്‍ വരെ അസ്വതിച്ച ഫോട്ടോഷൂട്ട്‌. ചട്ടി ഉണ്ടാക്കുന്ന കുട്ടി അങ്ങനെ വേണം നമുക്ക് വിശേഷിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ കുട്ടിയുടെ പുത്തന്‍ ഷൂട്ട്‌ ഇതാ

സോചിയ മീഡിയയില്‍ കഴിഞ്ഞ ആഴ്ച വന്ന ഒരു ഷൂട്ട്‌ ആണ് ഇത്, കണ്ടവര്‍ കണ്ടവര്‍ വായും തുറന്ന് ഇരിപ്പാണ്. അതിനു കാരണവും ഉണ്ട്. ശ്രിലങ്കന്‍ ഫോട്ടോഗ്രാഫേര്‍ ആണ് ഈ മനോഹര ഹോട്ട് ചിത്രങ്ങള്‍ക്ക് പിന്നില്‍ ഉള്ളത്. ഒരു വ്യതസ്ത തീം കൂടെയാണ് ഈ ഫോട്ടോഷൂട്ട്‌.

കേരളത്തിലെ എല്ലാവര്ക്കും പരിജയമായ കളിമണ്‍ ചട്ടി ഉണ്ടാക്കുന്ന ഒരു സുന്ദരി, അതാണ് തീം, മിക്കവാറും ഉപയോഗിക്കുന്ന ചട്ടി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മിക്കവര്‍ക്കും അറിയില്ല. മീന്‍ കറി മുതല്‍ ഇപ്പോള്‍ ചില ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നത് വരെ ചട്ടിയില്‍ ആണ്.

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here

അതുപോലെ ഉള്ള ഒരു കളിമണ്‍ ചട്ടി ഉണ്ടാക്കുന്ന വിധത്തില്‍ ഉള്ള ഒരു ഷൂട്ട്‌ ആണ് ഇത്, ഇതിലെ മോഡല്‍ ശ്രിലങ്കന്‍ സുന്ദരിയാണ്. മധുഷനി വിക്രമാസിങ്ങെ എന്ന മോഡലും നടിയും ആയ ഹോട്ട് സുന്ദരിയാണ് കളിമണ്‍ ചട്ടി ഉണ്ടാക്കുന്നതായി ഷൂട്ടില്‍ വന്നത്.

നിമിഷ നേരം കൊണ്ട് തന്നെ വൈറല്‍ ആയ ഫോട്ടോസ് ഇവടെ എത്തിയപ്പോള്‍ 5 ദിവസം പിടിച്ചു. അഹഹ ദോഷം പറയരുതല്ലോ ഇവടെത്തെ സാധാചാര ആങ്ങളമാരുടെ കുരു പൊട്ടും വിധം ഉള്ള ഷൂട്ട്‌ തന്നെ ആണ് ഇതും. അല്പം അല്ല കുറച്ചു കൂടുതല്‍ ഗ്ലാമര്‍ തന്നെ ആണ് ഇതില്‍ മോഡല്‍.

എല്ലാ ഫോട്ടോഷൂട്ട്‌കള്‍ക്കും വിമര്‍ശനം പറയുന്ന ഇവടെ ഇത്തരം ഷൂട്ട്‌ താമസിക്കാതെ തന്നെ എത്തും എന്നാ കാര്യം ഉറപ്പാണ്‌. കാരണം അനുകരണം എപ്പോളും കേരളത്തിലെ ആളുകള്‍ക്ക് ഒരു വീക്നെസ് ആണ്. അല്പം ഹോട്ട് കൂടെ ആയ അത്രെയും ആരാധകരെ കൂടുതലും കിട്ടും ഇപ്പോള്‍ ഇതാ ഈ ഫോട്ടോയും അതുപോലെ ഏറ്റെടുത്തിരിക്കുന്നു.

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here

ചുരുക്കം ചില ഓണ്‍ലൈന്‍ ആങ്ങളമാര്‍ കഴികെ ബാക്കി എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. മഹേഷ്‌ ഗംഗനാദ് എന്ന ശ്രിലങ്കന്‍ ഫോട്ടോഗ്രാപേര്‍ തന്റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇപ്പോള്‍ ടോപ്‌ വൈറല്‍ ലിസ്റ്റ് എന്ന് തന്നെ പറയാം.

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here

പഴയകാല ഫോട്ടോസ് ഇതാ, അന്നും താരം ഗ്ലാമര്‍ ആയിരുന്നു.. ഫോട്ടോസ് കാണുക.. CLick Here