![]()

മിഷേൽ ആൻ ഡാനിയേൽ മികച്ച നടിയും മോഡലുമാണ്. സഹനടിയായി ആണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. അടാര്‍ ലവ് ആണ് ആദ്യത്തെ ചിത്രം.
![]()
![]()
![]()
![]()
![]()
![]()
ഒമര്‍ ലുലു സംവിധാനം ചെയ്യ്ത സിനിമയാണ് അടാര്‍ ലവ്, പൂര്‍ണമായും പുതുമുഖങ്ങള്‍ ആണ് കേന്ദ്രകഥാപാത്രങ്ങള്‍ ആയി എത്തിയത്. അതില്‍ ഒരാള്‍ ആയിരുന്നു മിഷേല്‍.

![]()
![]()
![]()
![]()
![]()
![]()
പ്രിയ വാരിയർ എന്ന വൈറൽ വിങ്ക് പെൺകുട്ടിയുടെ ഉദയവും ഈ സിനിമയിളുടെ ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. റോഷൻ, നൂറിൻ ഷെരീഫ്, എന്നിവര്‍ ആണ്.

![]()
![]()
![]()
![]()
![]()
![]()
പക്ഷെ സിനിമകാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ അരിഞ്ഞത് പ്രിയവാര്യര്‍ എന്ന താരത്തിനയാണ്. വെറും ഒരു കണ്ണിറുക്കല്‍ മാത്രം മതിയിരുന്നു പ്രിയയുടെ തല വര തെളിയാന്‍. അത് ഈ ചിത്രത്തിലുടെ സാധിച്ചു

![]()
![]()
![]()
![]()
![]()
![]()
മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള ചലച്ചിത്രമേഖലയിലെ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു.

ചിത്രത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായി മിഷേൽ ആൻ ഡാനിയേൽ അഭിനയിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്നടി അഭിനയിച്ചത്.

![]()
![]()
![]()
![]()
![]()
![]()
വലിയ ഗ്ലാമര്‍ ലുക്ക് ഉള്ള ഒരു നടിയാണ് മിഷേല്‍ അത്കൊണ്ട് തനെന്‍ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശരീര ഭംഗി കത്ത് സൂക്ഷിക്കുന്ന താരം ഇതൊന്നും മൈന്‍ഡ് അക്കാറില്ല.

![]()
![]()
![]()
![]()
![]()
![]()
മിഷേലിന്റെ ഗ്ലാമറസ് ചിത്രങ്ങൾ എല്ലായ്പ്പോഴും നവമാധ്യമങ്ങളിൽ ഒരു തരംഗമാണ്. മിഷേൽ ആൻ ഡാനിയേൽ മോഡല്‍ ആയത് കൊണ്ട് തന്നെ ഗ്ലാമര്‍ ഷൂട്ട് ആണ് കൂടുതലും.

![]()
![]()
![]()
![]()
![]()
![]()
അമേരിക്കയില്‍ ആണ് താരം പഠിച്ചത് ഒക്കെ അതിന്‍റെ ഒക്കെ കാണാനും ഉണ്ട് നടിയുടെ ലുക്കില്‍, അത്കൊണ്ട് ഒക്കെ തന്നെ ഒരു അടാര്‍ സുന്ദരി എന്നൊക്കെയാണ് ആളുകള്‍ വിശേഷിപ്പിക്കുന്നെ.

![]()
![]()
![]()
![]()
![]()
![]()
കുറച്ച് കാലങ്ങള്‍ക്ക് മുന്നേ ഒരു സാധാചാര ആങ്ങളമാര്‍ വന്നു നടിയുടെ ചിത്രങ്ങള്‍ക്ക് ചുവടെ കമന്റ് എഴുതിയിരുന്നു. ശരീരത്തിനെ പറ്റി മോശം പരാമര്‍ശം നടത്തിയവര്‍ക്ക് തക്കതായ മറുപടി അന്നും നടി കൊടുത്തു.

![]()
![]()
![]()
![]()
![]()
![]()
അവസാനമായി നടി അഭിനയിച്ച ചിത്രങ്ങള്‍ വിജയം ആയിരുന്നു, ഒമര്‍ ലുലുവിന്‍റെ ധമാക്ക എന്ന സിനിമയില്‍ നടിക്ക് ചെറിയ വേഷം ഉണ്ടായിരുന്നു, ആ റോളില്‍ നടിയുടെ വേഷം അല്പം ആരാധകരെ ചൊടിപ്പിച്ചു.

![]()
![]()
![]()
![]()
![]()
![]()
നടിയുടെ പുത്തന്‍ ലുക്കില്‍ ഉള്ള ഫോട്ടോസ് ഇതാ, ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ പേജും ലൈക്ക് ചെയ്യ്ത് വെക്കണേ. കേട്ടോ.
MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

![]()
![]()
![]()
![]()
![]()
![]()
MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

![]()
![]()
![]()
![]()
![]()
![]()
MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

MICHELLE ANN DANIEL’S INSTAGRAM AND GOOGLE IMAGES

Leave a Reply