നായാട്ടിനിടെ സായിപ്പ് കണ്ടെത്തിയ കേരളത്തിന്റെ നിധി

എടയ്ക്കല്‍ ഗുഹ എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ അതൊരു ഗുഹപോലുമല്ല എന്ന കാര്യം നമുക്കെത്ര പേര്‍ക്കറിയാം. നായാട്ടിനായി കാട്ടില്‍ പോയ ബ്രിട്ടീഷുകാരനായ ഫോസെറ്റ് ആകസ്മികമായാണ് എടക്കലെന്ന ചരിത്ര വിസ്മയം കണ്ടെത്തുന്നത്.

ചളിയും മണ്ണും നിറഞ്ഞ ഗുഹ വൃത്തിയാക്കുമ്പോഴാണ് അവിടെ നിന്ന് ആദിമ മനുഷ്യര്‍ ഉപയോഗിച്ച മഴുവും അവര്‍ വരച്ച ചിത്രങ്ങളുമെല്ലാം കണ്ടെടുക്കുന്നത്. എടക്കലിനെ കുറിച്ച് അറിയാത്ത എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച വീഡിയോ കാണാം OBSVRല്‍.

Most Malayalis know of Edakkal Cave, but few know its true geological secret. Is it actually a cave? Or a massive architectural accident of nature? In this episode, we explore the prehistoric wonder of Ambukutty Mala, where a split in the earth and a fallen boulder created one of the most significant archaeological sites in India.

What makes Edakkal truly extraordinary is its status as a rare linguistic crossroads where ancient Kannada, primitive Sanskrit, and the evolutionary stages of the Brahmi script converge with prehistoric rock art.


VIDEO COURTESY : TheOBSVR