Connect with us

Daily News

വെക്കേഷൻ സമയത്ത് പാർക്കുകളിൽ പോകാൻ തയ്യാറെടുക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്..

Published

on







നമ്മൾ പലപ്പോഴും അവധിക്കാലം ഒക്കെ വരുമ്പോൾ എൻജോയ് ചെയ്യാൻ വേണ്ടി പലതരം അമ്യൂസ്മെൻറ് പാർക്കുകളും തെരഞ്ഞെടുക്കാറുണ്ട്.. ഇത്തരത്തിൽ നിരവധി പാർക്കുകൾ നമ്മുടെ ലോകത്തുണ്ട്.. ഇവിടെ എല്ലാവർക്കും വളരെയധികം രസകരമായിട്ടുള്ള അതുപോലെതന്നെ അത്ഭുതകരമായിട്ടുള്ള








പലതരം റൈഡുകളും വാഗ്ദാനം ചെയ്യുന്നതാണ്.. പല റൈഡുകളും പലതരത്തിലുള്ള അതിശയങ്ങളാണ് നമുക്ക് നൽകുന്നത്.. വളരെ വേഗത്തിൽ ഉള്ളവയും അതുപോലെതന്നെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കുന്നവയും ചെയ്യുന്ന. ഒരുപാട് റൈഡുകൾ ഇത്തരം പാർക്കുകളിൽ ഉണ്ട്..







ഇതെല്ലാം വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് നമ്മളിൽ ഉണ്ടാക്കുന്നത്.. എന്നാൽ ചിലപ്പോൾ ഇവ വലിയ രീതിയിലുള്ള അപകടങ്ങൾ തന്ന നമുക്ക് ഉണ്ടാക്കുന്നതാണ്.. അത്തരത്തിൽ പാർക്കുകളിൽ നടന്ന 10 അപകടങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..









സ്ലിം ഷോട്ട് എന്നുള്ള സാഹസികമായ റൈഡ് വളരെ രസകരമായ അനുഭൂതി തന്നെയാണ് നൽകുന്നത്.. എന്നാൽ ഈ വീഡിയോ ഒന്ന് ശ്രദ്ധിച്ചുനോക്കൂ ഈയൊരു റൈഡ് തകർന്ന താഴേക്ക് വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…






Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Trending