![]()
മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും അവളുടെ ഹൃദയവേഗത വളരെ കൂടുതലായിരുന്നു.. ഉള്ളുരുകി ഭഗവാനെ വിളിച്ചുകൊണ്ട് അവൾ ആ വീടിൻറെ സിറ്റൗട്ടിലേക്ക് കയറി.. കോളിംഗ് ബെൽ അമർത്തിയശേഷം വാതിൽ തുറക്കാൻ കാത്തു നിന്നു.. കുറച്ചുസമയത്തിനുശേഷം വാതിൽ തുറന്നു.. വാതിൽ
![]()

തുറന്ന ആളെ കണ്ടതും അവൾ അത്രയും നേരം സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് അറിഞ്ഞു.. എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അവൾ. മുന്നിൽ നിൽക്കുന്നവളെ സൂക്ഷിച്ചു നോക്കി.. വാതിൽ തുറന്ന് സ്ത്രീ ചോദിച്ചു ആരാണ് മനസ്സിലായില്ല.. നീലിമ അല്ലേ.. അതെ നിങ്ങൾ ആരാണ്..
![]()
മൃദുല അവൾ പറഞ്ഞതും അതുവരെ അപരിചിതത്വം നിറഞ്ഞ നിന്ന് നീലിമയുടെ മുഖഭാവം അപ്പോൾ പരിഭ്രമത്തിന് വഴിമാറി.. എന്നെ മനസ്സിലായി എന്ന് ഈ മുഖഭാവത്തിൽ നിന്നും. എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. അകത്തേക്ക് വരാലോ അല്ലേ.. ഒരു മറുപടിക്ക്
![]()
![]()
![]()
കാത്തുനിൽക്കാതെ മൃദുല അകത്തേക്ക് കയറി.. ആരാടാ വന്നത്.. അകത്തുനിന്ന് ഇറങ്ങിവന്ന ആളെ കണ്ടതും മൃദുലയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.. മൃദു ഒരു ഞെട്ടലോടെ അവൻറെ വായിൽ നിന്നും ആ പേര് വീണു.. അപ്പോൾ നിങ്ങൾക്ക് എന്നെ അറിയാം അല്ലേ.. ഞാൻ പോയി മറന്നു പോയിട്ടുണ്ടാകും എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
![]()