![]()
![]()

കഴിഞ്ഞവർഷം ഒരുപാട് നാളുകൾക്കു ശേഷം ഹോളി സെലിബ്രേറ്റ് ചെയ്യാനായിട്ട് സ്വന്തം നാട്ടിലേക്ക് വരാനായിട്ട് ഇയാൾ തീരുമാനിക്കുന്നത്.. തന്റെ 16 വയസ്സുള്ള പേരക്കുട്ടിയെയും കൂട്ടിയിട്ടായിരുന്നു. ഗ്രാമത്തിലേക്ക് പോയത്.. അങ്ങനെ ആ പോയത് ദിവസം
അവിടെയുള്ള ബന്ധുക്കളുമായി അയൽവാസികളുമായും ഒക്കെ നല്ല രീതിയിൽ ഒരു ബന്ധം സൃഷ്ടിച്ചു.. അങ്ങനെ സന്തോഷമായി ഇരിക്കുമ്പോൾ ആണ് അതിനിടയിൽ ചില കാര്യങ്ങൾ സംഭവിക്കുന്നത്.. ഇയാളുടെ വീട്ടിലേക്ക് കുറച്ച് ആളുകൾ അതിക്രമിച്ച്
കയറുകയായിരുന്നു.. പണത്തിന്റെ കാര്യം പറഞ്ഞ് അവിടെ കുറച്ച് പ്രശ്നങ്ങൾ ഉണ്ടാക്കി.. അതിനുശേഷം അവർ അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു… ഈ ഒരു വിവരം ഈ 16 വയസ്സുള്ള പെൺകുട്ടി തന്റെ അച്ഛനെ വിളിച്ച് പറയുകയായിരുന്നു.. അപ്പോൾ അച്ഛൻ
![]()
പറഞ്ഞു ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛനോട് പറയുക ഞാൻ അത് ശരിയാക്കി കോളാം എന്നുള്ള രീതിയിൽ പറഞ്ഞു.. അങ്ങനെ മൂന്നുദിവസം കഴിഞ്ഞു.. മൂന്നാമത്തെ ദിവസം തന്റെ മകളുടെ ഫോണിൽ നിന്നും അച്ഛനെ ഫോൺ വരുന്നത്.. കൂടുതൽ വിശദമായിട്ട് അറിയാൻ വീഡിയോ കാണുക…
![]()
![]()
![]()
Courtesy: Iam Razeen
![]()
Leave a Reply