

![]()
അപ്പോഴും ആരാധകർ ഒപ്പം നിന്നു. ഇന്ന് ഫാമിലി വ്ളോഗിലൂടെയായി ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയവും പാട്ടും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന സമയത്താണ് ദേവികയുടെ വിവാഹം. അതോടെ കരിയറിൽ നിന്നും

![]()
ബ്രേക്ക് എടുത്ത് സമ്പൂർണ്ണ കുടുംബിനി ആയ ദേവിക മാറി. ഇന്ന് ഒരു വയസ്സുകാരൻ ആത്മജയുടെ അമ്മയാണ് ദേവിക. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്. ദേവിക വീണ്ടും ഗര്‍ഭിണിയാണ്.

![]()
വ്ളോഗിനുവേണ്ടി ഗർഭിണി ആയതല്ല ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ ഇരുവരും പറഞ്ഞു. ആദ്യത്തെ കുഞ്ഞും പ്ലാൻഡ് ആയിരുന്നല്ല. ദൈവത്തിന്റെ വരദാനമായ മക്കൾ- ഇരുവരും പുതിയ വീഡിയോയിൽ പറയുന്നു.![]()
![]()
