മമ്മൂക്കയ്ക്ക് ഇത്രയും പ്രായമുണ്ടോ?: റായ് ലക്ഷ്മി മമ്മൂട്ടിയെ ആദ്യം നേരിൽ അങ്ങനെ കണ്ടപ്പോൾ തോന്നിയത്…
മലയാള സിനിമയിലെ ഭാഗ്യനടിയായിരുന്നു ഒരു കാലത്ത് റായ് ലക്ഷ്മി. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം മികച്ച കഥാപാത്രങ്ങൾ റായ് ലക്ഷ്മിക്ക് ലഭിച്ചു. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. എന്നാൽ, മമ്മൂട്ടിയുടെ മികച്ച പെയർ ആയി റായ് […]