സംരക്ഷിക്കപ്പെടേണ്ട വ്യക്തി ചെയ്ത ക്രൂരത; സ്വന്തം ബോഡി ഗാർഡിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി അവിക.. ഇതുപോലെ ആർക്കും ഇനി വരരുതേ എന്നാ പ്രാർഥന
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് അവിക ഗോര്‍. തന്റെ പന്ത്രണ്ടാം വയസിലാണ് അവിക അഭിനയത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ബാലിക വധു എന്ന പരമ്പരയിലൂടെയാണ് അവിക താരമായി മാറുന്നത്. സമാനതകളില്ലാത്ത വിജയമായിരുന്നു പരമ്പര […]