മേക്കപ്പിനുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് ഞാന്‍ അബാദ് പ്ലാസയിലേക്ക് വരുമ്പോള്‍ അവിടെ റിഹേഴ്സല്‍ നടക്കുകയാണ്.. നടിയുടെ റൂമിലെത്തി നോക്കുമ്പോള്‍ ആ കുട്ടി ഇരുന്ന് കരയുകയാണ്; മറ്റുള്ള നടിമാരാണ് ആ കാര്യങ്ങള്‍ അവിടെ നടന്നതായി പറയുന്നത്’: രഞ്ജു രഞ്ജിമാർ
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാൻസ് കുടുംബത്തിൽ നിന്നും വളരെയധികം പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിൽ മുന്നേറിയ രഞ്ജു താൻ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ വ്യക്തിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ […]