കാർ ഓടിക്കുന്നില്ല, അയഞ്ഞ വേഷം; ദിയ കൃഷ്ണ ഗർഭിണിയാണോ?? എന്ന സജീവ ചർച്ചയുമായി ഫാൻസ്… ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേഷും തമ്മിലെ വിവാഹം നടന്നത്..
ഒരു സിനിമയിലോ റിയാലിറ്റി ഷോയിലോ മുഖം കാണിക്കാതെ, അഭിനേതാക്കളുടെ കുടുംബത്തിലെ അംഗമായ ദിയ കൃഷ്ണ ഏറെ ഫാൻസിനെ സമ്പാദിച്ചിട്ടുണ്ട്. അടുത്തകാലത്തായി ദിയയുടെ ആഭരണ ബിസിനസിന്റെ പേരിൽ ചില വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇക്കഴിഞ്ഞ […]